Pak actor Hamza ali abbasi's tweet addressing Abhinandan Vardhaman's son<br />ഹേയ് കുഞ്ഞു ചാമ്പ്യന്‍.. നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ നിനക്ക് അഭിമാനിക്കാം. അദ്ദേഹത്തെ ഞങ്ങള്‍ നിന്റെ പക്കലേക്ക് തിരിച്ച് അയക്കുകയാണ്. അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍ നീ ചോദിക്കണം, മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുളള യുദ്ധവും മരണവും ശരിയാണോ എന്ന്.